കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ നടന്ന കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടി ചെയർമാനായി അധികാരമേറ്റ ജോസ് കെ. മാണി തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പോകുന്നു