അണപൊട്ടിയ ആവേശം...കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ നടന്ന കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടി ചെയർമാനായി അധികാരമേറ്റ ജോസ് കെ. മാണി പുറത്ത് കാത്ത് നിന്ന പ്രവർത്തകരുടെ ഇടയിലേക്ക് എത്തിയപ്പോൾ