book

പി.എ. പ്രഭാകരൻ രചിച്ച ' ട്രയൽസ് ആൻഡ് ട്രിബുലേഷൻ ഒഫ് ആൻ എൻജിനിയർ ഇൻ പബ്ലിക് സർവീസ് ' എന്ന പുസ്തകം മന്ത്രി ജി.സുധാകരൻ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.ചന്ദ്രദത്തനു നൽകി പ്രകാശനം ചെയ്യുന്നു.