യു.എ.ഇ: സീനിയർ റെസൊല്യൂഷൻ മാനേജർ, സെയിൽസ് അക്കൗണ്ട്സ് മാനേജർ, സെയിൽസ് മാനേജർ, സീനിയർ ക്ളൗഡ് കൺസൾട്ടന്റ്.
സൗദി: ക്ളൈന്റ് സൊല്യൂഷൻ ഡയറക്ടർ, സീനിയർ അഡ്വൈസർ, അക്കൗണ്ട്സ് സർവീസ് മാനേജ്മെന്റ്, സീനിയർ കൺസൾട്ടന്റ്, പ്രൊജക്ട് മാനേജർ, ക്ലൗഡ് കൺസൾട്ടന്റ്, ചാനൽ സെയിൽസ് മാനേജർ, പ്രോജക്ട് കൺസൾട്ടന്റ് മാനേജർ.
ഓസ്ട്രേലിയ: അനലിസ്റ്റ്, സെയിൽസ് അക്കൗണ്ട്സ് മാനേജർ, സെയിൽസ് സപ്പോർട്ട് സ്പെഷ്യലിസ്റ്റ്.
കാനഡ: അക്കൗണ്ട് എക്സിക്യൂട്ടീവ്, സെയിൽസ് സ്പെഷ്യലിസ്റ്റ്, സെയിൽസ് അക്കൗണ്ട്സ് മാനേജ്മെന്റ്.
ജർമ്മനി: അക്കൗണ്ട്സ് മാനേജർ, എന്റപ്രൈസ് അക്കൗണ്ട്സ് മാനേജർ.
മലേഷ്യ: ഫിനാൻഷ്യൽ അനലിസ്റ്റ് അഡ്വൈസർ, സീനിയർ സ്പെഷ്യലിസ്റ്റ് , അക്കൗണ്ട്സ് റസീവബിൾ സ്പെഷ്യലിസ്റ്റ്.
സിംഗപ്പൂർ: പ്രോഡക്ട് മാനേജ്മെന്റ് സീനിയർ അഡ്വൈസർ, പ്രോഡക്ട് മാർക്കറ്റിംഗ് സീനിയർ അഡ്വൈസർ, കമ്മോഡിറ്റി മാനേജർ, പ്രൊക്യുർമെന്റ് ഡയറക്ടർ, സീനിയർ അഡ്വൈസർ.
സ്വീഡൻ: അക്കൗണ്ട്സ് മാനേജർ, സെയിൽസ് ഡയറക്ടർ, പ്രോഗ്രാം മാനേജർ, സീനിയർ സർവീസ് ഡെലിവറി മാനേജർ, ഇൻസൈഡ് സെയിൽസ് എക്സിക്യൂട്ടീവ്, ഇന്റേണൽ അക്കൗണ്ട്സ് മാനേജർ, അക്കൗണ്ട് എക്സിക്യൂട്ടീവ്.
യു.കെ: അഡ്വൈസറി സിസ്റ്റം എൻജിനീയർ, അക്കൗണ്ട്സ് സർവീസ് മാനേജ്മെന്റ്, ഇൻസൈഡ് സെയിൽസ് റെപ്, സെയിൽസ് ഇന്റേൺ.
യു.എസ്.എ: സീനിയർ ഡയറക്ടർ, ടെക്നോളജി പ്രോഡക്ട് മാനേജ്മെന്റ്, കൺസൾട്ടന്റ് , പർച്ചേസിംഗ് അനലിസ്റ്റ്, കൺസൾട്ടന്റ് - കമ്മോഡിറ്റി മാനേജ്മെന്റ് എന്നിങ്ങനെയാണ് ഒഴിവ്.
കമ്പനി വെബ്സൈറ്റ് : https://www.dell.com/en-in.വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com.