ബുർജ് അൽ അറബ് ദുബായ്
ദുബായിലെ ബുർജ് അൽ അറബ് ആഡംബര ഹോട്ടലിൽ നിരവധി ഒഴിവുകൾ. ഗസ്റ്റ് സർവീസ് എക്സിക്യൂട്ടീവ്, പാർട്ട് ഷെഫ്, വെയിറ്റർ, വെയിട്രസ്, ഫിനാൻസ് എക്സിക്യൂട്ടീവ്, ഹൗസ് കീപ്പിംഗ് അറ്റന്റർ, അസിസ്റ്റന്റ് മാനേജർ, ക്ളസ്റ്രർ മാർക്കറ്റിംഗ് മാനേജർ, റെവന്യു മാനേജ്മെന്റ് എക്സിക്യൂട്ടീവ്, ഫുഡ് ആൻഡ് ബിവറേജ് സൂപ്പർവൈസർ, ബാർടെൻഡർ എഫ് ആൻഡ് ബി സർവീസ്, റസ്റ്റോറന്റ് ടീം ലീഡർ, ഹോസ്റ്റസ്, ക്ളസ്റ്റർ ഗ്രാഫിക് ഡിസൈനർ, ഹോട്ടൽ മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : https://www.jumeirah.com.വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com.
ജേക്കബ്സ് ഗ്രൂപ്പ്
കുവൈറ്റിലെ ജേക്കബ്സ് ഗ്രൂപ്പ് (കൺസ്ട്രക്ഷൻ കമ്പനി) സിസ്റ്രം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
http://www.jacobs.com/www.timesjobs.com എന്ന വെബ്സൈറ്റിൽക്കൂടി വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും സാധിക്കും.
അൽഫൂട്ടൈം ഗ്രൂപ്പ്
ഒമാനിലെ അൽഫൂട്ടൈം ഗ്രൂപ്പ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. നാഷണൽ പ്രൊക്യുർമെന്റ് എക്സിക്യൂട്ടീവ്, സെയിൽസ് ആൻഡ് സപ്ളൈ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, ഹെൽത്ത് സേഫ്റ്റി ആൻഡ് മെയിന്റനൻസ് മാനേജർ, ഹോം ഡെലിവറി മാനേജർ, നാഷണൽ കസ്റ്റം ക്ളിയറൻസ് എക്സിക്യൂട്ടീവ്, കിച്ചൺ പ്രോഡക്ഷൻ ഗ്രൂപ്പ് ലീഡർ, ഷോറൂം ടീം ലീഡർ, പ്രൊക്യുർമെന്റ് സ്പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവ്.
കമ്പനി വെബ്സൈറ്റ് :https://www.alfuttaim.com. വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com
അൽ നബൂഡ ഓട്ടോമൊബൈൽ
ദുബായിലെ അൽ നബൂഡ ഓട്ടോമൊബൈൽ കസ്റ്റമർ ലെയ്സൺ അഡ്വൈസർ, ഓഫീസ് ബോയ്, വാഷിംഗ് മാൻ, കോൺടാക്ട് സെന്റർ, മെക്കാനിക് , ഹെവി ഡ്യൂട്ടി ഡ്രൈവർ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ് : www.alnabooda.com/വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com
ദുബായ് എയർപോർട്ടിൽ
ദുബായ് എയർപോർട്ടിൽ മെഗാ റിക്രൂട്ട്മെന്റ് നടക്കുന്നു. മാനേജർ- പ്രോഡക്ട് ഡിസൈൻ, ലീഡർഷിപ് ഡെവലപ്മെന്റ് ഹെഡ്, മാനേജർ - സ്റ്രാൻഡേർഡ് ആൻഡ് മോണിറ്ററിംഗ്, എന്റർപ്രൈസ് ആർക്കിടെക്ടർ, സൈബർ സെക്യൂരിറ്റി , സ്പെഷ്യലിസ്റ്റ്, ഫയർ ഫൈറ്റർ, ബിസിനസ് അനലിസ്റ്റ്, ടെക്നിക്കൽ എക്സപേർട്ട്, അക്കൗണ്ടന്റ് തുടങ്ങി നൂറോളം തസ്തികകളിലാണ് ഒഴിവ്.
കമ്പനി വെബ്സൈറ്റ് : https://www.dubaiairports.ae/corporate വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsatqatar.com