യു.എ.ഇയിൽ
യു.എ.ഇയിലേക്ക് വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. അലുമിനിയം ഫാബ്രിക്കേറ്റർ, അലുമിനിയം ഫിറ്റർ, ഹെൽപേഴ്സ്, സിഎൻസി ഓപ്പറേറ്റർ, ക്ളൈമ്പിംഗ് ഓപ്പറേറ്റർ, സൂപ്പർവൈസർ, ഫോർമാൻ തസ്തികകളിലാണ് ഒഴിവ്. അലുമിനിയം ഇൻഡസ്ട്രിയിൽ തൊഴിൽ പരിയമുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും : thozhilnedam.com.
എ.ജെ പാൻകേക്ക് റസ്റ്റോറന്റിൽ
സൗദിയിലെ എ.ജെ പാൻകേക്ക് റസ്റ്റോറന്റിൽ ഇറ്റാലിയൻ കോണ്ടിനെന്റൽ കുക്ക് - 5 (പ്രായം: 40, യോഗ്യത: ബിരുദം, ഡിപ്ളോമ) കിച്ചൺ ഹെൽപ്പർ 10.(പ്രായപരിധി: 35, യോഗ്യത: 10ാം ക്ളാസ്). താമസ സൗകര്യം ലഭിക്കും.
സെവൻ സീസ് ബിപിഒ സർവീസാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും : thozhilnedam.com. കമ്പനിയുടെ വിലാസം: Doha Al Janubiyah, Dhahran 34455, Saudi Arabia.
ബക്കിംഗ് ഹാം കൊട്ടാരത്തിൽ
ബക്കിംഗ് ഹാം കൊട്ടാരത്തിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി അഡ്വൈസർ തസ്തികയിൽ ഒഴിവ്. പ്രിവി പഴ്സ് ആൻഡ് ട്രഷേഴ്സ് ഓഫീസിലാണ് നിയമനം. ശമ്പളം: 28,000 - 32,000 പൗണ്ട്. ജൂലായ് 3 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ് : https://theroyalhousehold.tal.net.
പെയിന്റിംഗ് കൺസർവേറ്റർ :
റോയൽ കളക്ഷൻ ട്രസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഫൈൻ ആർട്ട് ലൈബ്രറിയിലാണ് നിയമനം. കരാർ നിയമനമാണ്. 2019 സെപ്തംബർ മുതൽ 2020 സെപ്തംബർ വരെയാണ് കരാർ. ശമ്പളം: 28,000 - 31,000 പൗണ്ട്. ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒമാനിൽ സിവിൽ ഫോർമാൻ
ഒമാനിൽ സിവിൽ ഫോർമാൻ തസ്തികയിൽ 5 ഒഴിവ്. പ്രായ പരിധി : 45. യോഗ്യത: ഐടിഐ, ഡിപ്ളോമ ഇൻ സിവിൽ എൻജിനീയറിംഗ്. 3 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. സൗജന്യ താമസം, ഭക്ഷണം എന്നിവ ലഭിക്കും.
ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും : thozhilnedam.com.
വാലറ്റ് പാർക്കിംഗ് ഡ്രൈവേഴ്സ്
ദുബായിൽ വാലറ്റ് പാർക്കിംഗ് ഡ്രൈവേഴ്സ് അവസരങ്ങൾ. 50 ഒഴിവുകളുണ്ട്. പ്രായ പരിധി : 30. ഇംഗ്ളീഷ് അറിഞ്ഞിരിക്കണം.
ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും : thozhilnedam.com.
ഹോട്ടൽ റൂം ബോയ്
സൗദി അറേബ്യയിലെ 5 സ്റ്റാർ ഹോട്ടലിൽ റൂം ബോയ് ആകാം. 20 ഒഴിവുകൾ. ഇംഗ്ളീഷ് അറിയാവുന്ന രണ്ട് വർഷത്തെ ഹോട്ടൽ എക്സ്പീരിയൻസുള്ളവർക്ക് അപേക്ഷിക്കാം. സൗജന്യ താമസം, ഭക്ഷണം.ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും : thozhilnedam.com.
യു.എ.ഇയിൽ വെയിറ്റർ
യുഎഇയിൽ വെയ്റ്റർ തസ്തികയിൽ ഒഴിവ്. 30 ഒഴിവുകളുണ്ട്. പ്രായം : 25 - 40 . യോഗ്യത: പ്ളസ്ടു. രണ്ട് വർഷത്തെ കരാർ നിയമനമാണ്. സൗജന്യ താമസം, ഭക്ഷണം.ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും : thozhilnedam.com.
ബേക്കറി കമ്പനിയിൽ സെയിൽസ് മാൻ കം ഡ്രൈവർ
ഖത്തറിലെ ബേക്കറി കമ്പനിയിൽ സെയിൽസ് മാൻ കം ഡ്രൈവർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി : 35. ഖത്തർ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് അപേക്ഷിക്കാം. ഇന്റർനാഷ്ണൽ ട്രേഡ് ലിങ്ക്സ് ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും : thozhilnedam.com.
സൗദിയിലേക്ക് ഫ്രീ റിക്രൂട്ട്മെന്റ്
സൗദിയിലേക്ക് കൊറോഷൻ എൻജിനീയർ, ഡിസിഎസ് പ്രോസസ് കൺട്രോൾ എൻജിനീയർ , തസ്തികകളിലാണ് ഫ്രീ റിക്രൂട്ട്മെന്റ് . 8-10 വർഷത്തെ തൊഴിൽ പരിചയം അനിവാര്യം. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും : thozhilnedam.com.