അഡ്നോക് ഡിസ്ട്രിബ്യൂഷൻ
യു.എ.ഇയിലെ അഡ്നോക് ഡിസ്ട്രിബ്യൂഷൻ മെഡിക്കൽ കോർഡിനേറ്റർ, സീനിയർ ഓഫീസ് അഡ്മിനിസ്ട്രേറ്റർ, സ്പെഷ്യലിസ്റ്റ്, ക്വാളിറ്റി ഓഫീസർ, കോർഡിനേറ്റർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.കമ്പനി വെബ്സൈറ്റ് : https://www.adnocdistribution.aeവിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com
ഖത്തർ ഷെൽ
ഖത്തർ ഷെല്ലിൽ നിരവധി ഒഴിവുകൾ. പ്രിവന്റീവ് മെയിന്റനൻസ് പ്ളാനർ , മെക്കാനിക്കൽ ടെക്നീഷ്യൻ, എക്സ്റ്റേണൽ ഇന്റേണൽ കമ്മ്യൂണിക്കേഷൻ മാനേജർ,സൈറ്റ് അഷ്വറൻസ് അനലിസ്റ്റ്, സർവീസ് ആൻഡ് ഓപ്പറേഷൻ മാനേജർ, ഫിനാൻസ് അഡ്വൈസർ, വെൽസ് സൂപ്പർ വൈസർ, അക്കൗണ്ട് സ് മാനേജർ, പ്ളാനർ ആൻഡ് റിസ്ക്ക് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com/. കമ്പനി വെബ്സൈറ്റ് : https://www.shell.com.qa
ദുബായിലെ അൽ നാഹിയ കമ്പനിയിൽ സപ്ളൈ ഇക്കണോമിക്സ് ആൻഡ് പ്ളാനർ , സൂപ്പർവൈസർ, മെക്കാനിക്കൽ എൻജിനീയർ, സ്കൂൾ പ്രൊജക്ട് ഓഫീസർ, എച്ച്എസ്ഇ ഓഫീസർ, പ്രോസസ് എൻജിനീയർ, ഫയർമാൻ, സൂപ്രണ്ട്, ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് :www. alnahiya.com. വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com.
ഖത്തർ എയർക്രാഫ്റ്റ് കാറ്ററിംഗ് കമ്പനി
ഖത്തർ എയർക്രാഫ്റ്റിംഗ് കമ്പനി നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. എച്ച്ആർ സൂപ്പർവൈസർ, സർവീസ് ഡെലിവറി ഡ്യൂട്ടി മാനേജർ, ലീഡ് കസ്റ്റമർ സർവീസ് ഓഫീസർ, എക്സിക്യൂട്ടീവ് ഷെഫ്, ഷെഫ് റോൾസ്, സീനിയർ എക്സിക്യൂട്ടീവ് സോസ് ഷെഫ് തസ്തികകളിലാണ് ഒഴിവ്.കമ്പനി വെബ്സൈറ്റ് : https://www.qatarairways.com. വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com.
അൽഗാനീം ഇൻഡസ്ട്രീസ്
കുവൈറ്റിലെ അൽഗാനീം ഇൻഡസ്ട്രീസ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഓപ്പറേഷൻ മാനേജർ, ഓഡിറ്റർ, ലീഗൽ അസിസ്റ്റന്റ്, ആർക്കിടെക്ട്, റിസപ്ഷനിസ്റ്റ്, സീനിയർ ഇന്റേണൽ ഓഡിറ്റർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : https://careers.alghanim.com/വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com