ഡോക്‌ടർമാരുടെ സൂചനാ പണിമുടക്കിനെ തുടർന്ന് ഒഴിഞ്ഞ് കിടക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഒ.പി വിഭാഗം
ഡോക്‌ടർമാരുടെ സൂചനാ പണിമുടക്കിനെ തുടർന്ന് ഇന്നലെ രാവിലെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഒ.പി ടിക്കറ്റ് എടുത്ത ശേഷം ഡോക്‌ടർമാർ വരുന്നതും കാത്ത് നിൽക്കുന്ന രോഗികളും കൂട്ടിരുപ്പുകാരും