തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷൻ മുട്ടട ആലപ്പുറം കോർപറേഷൻ കെട്ടിടത്തിൽ ആരംഭിച്ച തുണി സഞ്ചി നിർമാണ യൂണിറ്റ് മേയർ വി.കെ പ്രശാന്ത് തയ്യൽ മെഷീൻ ചവിട്ടി ഉദ്ഘാടനം ചെയ്യുന്നു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ,മുൻ മേയർ കെ.ചന്ദ്രിക, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ശ്രീകുമാർ, വാർഡ് കൗൺസിലർ ആർ.ഗീതാ ഗോപാൽ തുടങ്ങിയവർ സമീപം