ഖാദർ കമ്മീഷൻ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ സംഘടിപ്പിച്ച തൃശൂർ ഡി.ഇ.ഒ ഓഫീസ് മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി ജോൺ ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്നു