അശ്വതി: ക്ഷേത്ര ദർശനം, പുതിയ വീടുപണിയും.
ഭരണി:അനാവശ്യചെലവ്, മാനഹാനി.
കാർത്തിക: തൊഴിൽ നേട്ടം, പുത്രഗുണം.
രോഹിണി: ധനാഗമനം, മാനസിക സന്തോഷം.
മകയിരം: കർമ്മതടസം, ധനവ്യയം, മനോദുഃഖം.
തിരുവാതിര: ഗൃഹഐശ്വര്യം, കാര്യലാഭം.
പുണർതം: ശത്രുക്കൾ നിഷ്പ്രഭരാകും, കാര്യലാഭം.
പൂയം: ധനവ്യയം, അഭിപ്രായഭിന്നത.
ആയില്യം: അമിതഭയം, തടസങ്ങൾ നീങ്ങിക്കിട്ടും.
മകം: തൊഴിൽനേട്ടം, സാമ്പത്തിക വർദ്ധനവ്.
പൂരം: സാമ്പത്തിക നേട്ടം, ദൂരദേശ യാത്ര. ചെലവ്.
ഉത്രം: ധനനേട്ടം, വിവാഹം, സന്തോഷം.
അത്തം: തൊഴിൽ വിജയം, ധനലഭ്യത.
ചിത്തിര: ബന്ധുഗുണം, സന്തോഷം.
ചോതി: വിദേശവാസം, ബന്ധുസമാഗമം.
വിശാഖം: ശമ്പളം കുറഞ്ഞ ഉദ്യോഗം ലഭിക്കും, മുൻകോപം
അനിഴം: കർമ്മപുരോഗതി, വിദ്യാതടസം, ചെലവ്.
തൃക്കേട്ട: പിതാവിന്റെ ആരോഗ്യനിലയിൽ ശ്രദ്ധ ആവശ്യമാണ്, സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയും
മൂലം: കുടുംബത്തിൽശാന്തത കളിയാടും, ദാമ്പത്യബന്ധത്തിൽ ഉയർച്ച ഉണ്ടാകും.
പൂരാടം : മെച്ചപ്പെട്ട ദിവസം, ദാമ്പത്യബന്ധംസുഖകരം
ഉത്രാടം:ദാമ്പത്യബന്ധം സുഖകരം, മെച്ചപ്പെട്ട ജീവിതശൈലി സ്വീകരിക്കും
തിരുവോണം: ധനനേട്ടം, സന്തോഷം കൈവരും
അവിട്ടം: ആഡംബര വസ്തുക്കൾ,വസ്ത്രം എന്നിവ ലഭിക്കും,
ചതയം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, ധനവരുമാനം
പൂരുരുട്ടാതി: പൂർവിക സ്വത്ത് ലഭിക്കും, അനാവശ്യ തർക്കങ്ങൾ.
ഉത്രട്ടാതി:സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കും, ധനാഗമനം
രേവതി: സാമ്പത്തിക ബുദ്ധിമുട്ട്, അനാവശ്യ ചെലവുകൾ.