ഏതു നിമിഷവും നമ്മിൽ നിന്നു വേർപിരിയാം. നാം അവരിൽ നിന്നു വേർപിരിയാം. ഇനി ആരൊക്കെ അടുത്തുണ്ടെങ്കിലും ഈ ജഡദേഹം ജീർണിച്ച് നശിക്കുക തന്നെ ചെയ്യും.