sss

വെമ്പായം: ചീരാണിക്കര വെട്ടുപാറ ഗോപുരത്തിൻ കുഴിത്തടത്തരികത്തു വീട്ടിൽ കെ. ചെല്ലപ്പൻ പിള്ള (89) നിര്യാതനായി . മക്കൾ : ശശീന്ദ്രൻ പിള്ള ( സെന്റ് ജോൺസ് ഹോസ്പിറ്റൽ ) , രാജേന്ദ്രൻ പിള്ള , രാമചന്ദ്രൻ പിള്ള ( ഓവർസിയർ, കെ.എസ്.ഇ.ബി വെഞ്ഞാറമൂട് ), ഭുവനേന്ദ്രൻ ( അദ്ധ്യാപകൻ ,ഗവ.എച്ച്.എസ്.എസ്.കഴക്കൂട്ടം ), സുരേന്ദ്രനാഥ് . മരുമക്കൾ: അംബിക കുമാരി, ശൈലജ, വത്സല, കല (അദ്ധ്യാപിക ജി.ജി.എച്ച്.എസ്.എസ്, കന്യാകുളങ്ങര), സിന്ധു. സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.