ഡോ. കെ.ആർ.നാരായണൻ മെമ്മോറിയൽ സ്റ്റുഡന്റസ് അമിനിറ്റി സെന്റർ കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യാനെത്തിയപ്പോൾ. മന്ത്രി.കെ.ടി.ജലീൽ, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, വി.എസ്.ശിവകുമാർ എം.എൽ.എ, വൈസ് ചാൻസിലർ ഡോ.വി.പി. മഹാദേവൻപിളള, പ്രൊ വൈസ് ചാൻസിലർ പി.പി. അജയകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച്. ബാബുജാൻ, ഷിജുഖാൻ, ജി.സുഗുണൻ തുടങ്ങിയവർ സമീപം
കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് ഡോ. കെ.ആർ.നാരായണൻ മെമ്മോറിയൽ സ്റ്റുഡന്റസ് അമിനിറ്റി സെന്ററിന്റെ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്കുള്ള യൂണിവേഴ്സിറ്റിയുടെ സംഭാവനയായ ഇരുപത്തഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന് വൈസ് ചാൻസിലർ ഡോ.വി.പി. മഹാദേവൻപിളള നൽകുന്നു. മന്ത്രി.കെ.ടി.ജലീൽ, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, വി.എസ്.ശിവകുമാർ എം.എൽ.എ, , പ്രൊ വൈസ് ചാൻസിലർ പി.പി. അജയകുമാർ, സിൻഡിക്കേറ്റ് അംഗം കെ.എച്ച്. ബാബുജാൻ എന്നിവർ സമീപം
ഡോ. കെ.ആർ.നാരായണൻ മെമ്മോറിയൽ സ്റ്റുഡന്റസ് അമിനിറ്റി സെന്റർ കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രി.കെ.ടി.ജലീൽ, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, വി.എസ്.ശിവകുമാർ എം.എൽ.എ, വൈസ് ചാൻസിലർ ഡോ.വി.പി. മഹാദേവൻപിളള, സിൻഡിക്കേറ്റ് അംഗം കെ.എച്ച്. ബാബുജാൻ എന്നിവർ സമീപം