കരകുളം: മുല്ലശ്ശേരി മാടപ്പാട് കിഴക്കുംകര പുത്തൻവീട്ടിൽ ജി.വാസുദേവൻ നായർ (80) നിര്യാതനായി.
ഭാര്യ: പരേതയായ വിജയമ്മ .സഞ്ചയനം ഞായർ 8.30 ന് .