ഇരുപതാമത് 'ടെലഗ്രാഫ് " - കെ.വി. ഡാനിയേൽ അവാർഡ് കലാകൗമുദി ചീഫ് എഡിറ്റർ എം.എസ്. മണിക്ക് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നൽകുന്നു. മകൻ സുകുമാരൻ മണി, പ്രിൻസിപ്പൽ സെക്രട്ടറി ബിജു പ്രഭാകർ, മുതിർന്ന പത്രപ്രവർത്തകൻ ഡേവിസ് കണ്ണനായ്‌ക്കൽ,വി.എസ്.ശിവകുമാർ എം.എൽ.എ, പന്തളം സുധാകരൻ,ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവർ സമീപം
ഇരുപതാമത് 'ടെലഗ്രാഫ് " - കെ.വി. ഡാനിയേൽ അവാർഡ് കലാകൗമുദി ചീഫ് എഡിറ്റർ എം.എസ്. മണിക്ക് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നൽകുന്നു. മകൻ സുകുമാരൻ മണി, കേരള സർക്കാർ സാമൂഹ്യനീതി, വനിത, ശിശു വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ,എസ്.ബാബു,മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, ടെലഗ്രാഫ് ചീഫ് എഡിറ്റർ വില്യംസ് ഡാനിയേൽ, വീക്ഷണം റസിഡന്റ് എഡിറ്റർ എൻ.ശ്രീകുമാർ, മുതിർന്ന പത്രപ്രവർത്തകൻ ഡേവിസ് കണ്ണനായ്‌ക്കൽ, വി.എസ്.ശിവകുമാർ എം.എൽ.എ, എം.വിജയകുമാർ,പന്തളം സുധാകരൻ,ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവർ സമീപം