ചൈനയിൽ നടന്ന ഏഷ്യൻ കോണ്ടിനെന്റൽ ചെസ് ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനം നേടി റഷ്യയിൽ നടക്കുന്ന ചെസ് ലോകകപ്പിന് യോഗ്യത നേടിയ മലയാളിതാരം എസ്.എസ്. നാരായണന് തിരുവനന്തപുരം എയർപോർട്ടിൽ നൽകിയ സ്വീകരണത്തിൽനിന്ന്.