lucifer

പൃഥ്വിരാജിന്റെ സംവിധാനവും മോഹൻലാലിന്റെ അഭിനയവും കൂടിച്ചേർന്നപ്പോൾ മലയാള സിനിമാ പ്രേക്ഷകർക്ക് ലൂസിഫറിലൂടെ ലഭിച്ചത് ദൃശ്യവിരുന്ന് തന്നെയായിരുന്നു. ചിത്രത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് അതിലെ സംഘട്ടന രംഗങ്ങളായിരുന്നു.

ലാലേട്ടൻ ആരാധകരെ കോരിത്തരിപ്പിച്ച ആ രംഗങ്ങളുടെ ചിത്രീകരണ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ള വീഡിയോയക്ക് 3മിനിറ്റ് 55 സെക്കന്റ് ദൈർഘ്യമുണ്ട്. ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോ ഇതിനോടകം ഒന്നരലക്ഷം പേർ കണ്ടുകഴിഞ്ഞു.

വീഡിയോ