fishing

കുരുക്കിടാൻ കുറുക്കുവഴിയിലൂടെ...ചൂണ്ടയിടാൻ വെണ്ടുരുത്തി റെയിൽവേ പാലത്തിൽ നിന്നും താഴേക്കിറങ്ങുന്ന യുവാവ്. യാതൊരു സുരക്ഷയുമില്ലാതെ നിരവധിപ്പേരാണ് ഇതുവഴി ചൂണ്ടയിടാനിറങ്ങുന്നത്