ശംഖുംമുഖം കടൽത്തീരത്തേക്ക് കടൽ ക്ഷോഭത്തെ തുടർന്ന് കരയിലേക്കടിച്ച് കയറുന്ന ശക്തമായ തിരമാലകളിൽ വരുന്ന ചെറിയ മീനുകളെ കൊത്തി തിന്നുവാൻ പറന്നടുക്കുന്ന പ്രാവുകൾ