പ്രപഞ്ചം മനസിന്റെ കാഴ്ചയാണ്. മനസോ ബോധവസ്തുവിലുളവാകുന്ന സങ്കല്പം. ഈ സങ്കല്പ രൂപിയായ മനസുണ്ടാകാനെന്താണ് കാരണം? അവിദ്യ, എന്താണവിദ്യ. പൂർണമായ വസ്തു ബോധമില്ലായ്മ. ഈ അവിദ്യ വിദ്യകൊണ്ട് ഇല്ലാതാകും.