പോത്തൻകോട്: മയിലാടും മുകൾ മൂഴിക്കോട് ഷാനി ഭവനിൽ ജോൺ (54) നിര്യാതനായി . ഭാര്യ: മിനിമോൾ. മക്കൾ: ഷാനി, ജിനോയ്. മരുമകൻ: റോബിൻ. മരണാനന്തരചടങ്ങ് ശനിയാഴ്ച വൈകിട്ട് 4ന് .