വെങ്ങാനൂർ തീർത്ഥാടനപ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.സോമപ്രസാദ് എം.പി,എം.എൽ.എമാരായ എം.വിൻസെന്റ് , ഓ.രാജഗോപാൽ,ബി.സത്യൻ,വി.പി. സജീന്ദ്രൻ, മേയർ വി.കെ പ്രശാന്ത് എസ്.ജെ.പി.എസ്.സംസ്ഥാന ജനറൽ സെക്രട്ടറി ജഗതി സുരേഷ് തുടങ്ങിയവർ സമീപം
വെങ്ങാനൂർ തീർത്ഥാടനപ്രഖ്യാപനത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.സോമപ്രസാദ് എം.പി,എം.എൽ.എമാരായ എം.വിൻസെന്റ് ,ബി.സത്യൻ,എസ്.ജെ.പി.എസ്.സംസ്ഥാന ജനറൽ സെക്രട്ടറി ജഗതി സുരേഷ് തുടങ്ങിയവർ സമീപം
വെങ്ങാനൂർ തീർത്ഥാടനപ്രഖ്യാപനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു.എം.എൽ.എമാരായ എം.വിൻസെന്റ് ,ബി.സത്യൻ,എസ്.ജെ.പി.എസ്.സംസ്ഥാന ജനറൽ സെക്രട്ടറി ജഗതി സുരേഷ് തുടങ്ങിയവർ സമീപം
വെങ്ങാനൂർ തീർത്ഥാടനപ്രഖ്യാപനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഒ .രാജഗോപാൽ എം.എൽ.എയുമായി നർമം പങ്കിടുന്നു .എം.വിൻസെന്റ് എം.എൽ.എ സമീപം