sex-doll

പങ്കാളി മരിച്ചുപോയവരുടെ ഏകാന്തതയും ദു:ഖവും മാറ്റാനായി ജെഡ് സ്റ്റാൻലിയുടെ സെക്സ് ഡോളുകളുടെ കച്ചവടമാണ് ഇപ്പോൾ പൊടിപൊടിച്ചു കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടിലെ വെർസറ്റ്‌ഷെയറിലാണ് ജെഡ് സ്റ്റാൻലി തന്റെ സെക്‌സ് ഡോള്‍ ബിസിനസ് നടത്തുന്നത്. 35 കാരിയായ സ്റ്റാൻലി മരിച്ചുപോയ പങ്കാളിക്ക് സമാനമായ ഡോളുകള്‍ നിർമിക്കാനുള്ള ഓഡറാണ് സ്വീരിക്കുന്നത്.

2018 ലാണ് സ്റ്റാന്‍ലി ഈ കമ്പനി തുടങ്ങിയത്. മറ്റുള്ളവരുടെ സങ്കടം മനസിലാക്കി അവർക്ക് സന്തോഷം നൽകാനാണ് ‌താൻ ഡോളുകളുടെ നിർമ്മാണത്തിലേക്ക് നീങ്ങിയതെന്ന് അവർ പറയുന്നു. എന്നാൽ ‌‌ഡോളുകളുടെ വില കുറച്ച് കൂടുതലാണെങ്കിലും ഉൽപ്പന്നം കേടുപാടുകൾ സംഭവിക്കില്ലെന്നും അവർ ഉറപ്പ് നൽകുന്നു. രണ്ടര ലക്ഷം രൂപ മുതൽ നാലര ലക്ഷം രൂപ വരെയാണ് ഒരു ഡോളിന്റെ വില.

മിക്കവരും ലെെംഗികത ആശ്വസിക്കാനാണ് ഡോളുകൾ വാങ്ങുന്നത്. ഡോളുകൾ നിർമ്മിക്കാൻ സമയമെടുക്കുമെന്നും അതുകൊണ്ടാണ് വില കൂടുതലാകുന്നത്. ബിസിനസ് ലക്ഷ്യത്തോടെയാണ് ഡോളുകൾ നിർമ്മിച്ച് നിൽകുന്നതെന്നും ജെഡ് സ്റ്റാൻലി വ്യക്തമാക്കി.