മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പുനഃപരീക്ഷയിൽ നേട്ടം, മറ്റുള്ളവരെ സഹായിക്കും, വിഷമാവസ്ഥകൾക്ക് പരിഹാരം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഉപരിപഠനത്തിന് അർഹത. ജാമ്യം നിൽക്കരുത്. ആത്മപ്രശംസയ്ക്ക് അവസരം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആരോഗ്യകാര്യത്തിൽ ശ്രദ്ധ, മറ്റുള്ളവരെ നിന്ദിക്കരുത്, യുക്തിപൂർവം പ്രവർത്തിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അഭിമാനാർഹമായ പ്രവർത്തനം, ആത്മസാക്ഷാത്കാരം, ഗൃഹം മോടിപിടിപ്പിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ഊഹക്കച്ചവടത്തിൽ ലാഭം, കലാകായികരംഗത്ത് ശോഭിക്കും, ജനശ്രദ്ധ ആകർഷിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സത്കീർത്തി വർദ്ധിക്കും, മാതാപിതാക്കളെ അനുസരിക്കും, അബദ്ധങ്ങൾ ഒഴിവാക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സമയോചിതമായി പ്രവർത്തിക്കും, മേലധികാരിയുടെ അംഗീകാരം, സംശയങ്ങൾ ദൂരീകരിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ചെലവുകൾ വർദ്ധിക്കും, ഗൃഹോപകരണങ്ങളിൽ ശ്രദ്ധ വേണം, പ്രതികരണശേഷി വർദ്ധിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ജനാംഗീകാരം നേടും, മനോവിഷമം മാറും, അധികാരം ലഭിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
സാമ്പത്തിക പുരോഗതി, ധനദുർവിനിയോഗത്തിൽ നിന്ന് പിന്മാറും, കാര്യങ്ങൾ ഉൾപ്രേരണയോടെ നടപ്പാക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആരോഗ്യം സംരക്ഷിക്കും. ഗൃഹാഭിവൃദ്ധി ഉണ്ടാകും, ദൗത്യങ്ങൾ പൂർത്തീകരിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ഭക്ഷണശീലത്തിൽ നിയന്ത്രണം പാലിക്കും, ലക്ഷ്യപ്രാപ്തി നേടും, ആത്മാർത്ഥത വർദ്ധിക്കും.