കരുക്കൾ നീക്കി... തൃശൂർ സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ സംഘടിപ്പിച്ച ലോക് താന്ത്രിക് ജനതാദൾ ജില്ലാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്ന സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാർ ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി എന്നിവർ