guru-

സൃഷ്ടിക്കു മുമ്പ് ഈ പ്രപഞ്ചം നിർവികാരബ്രഹ്മം തന്നെയായിരുന്നു. സ്വപ്നദർശി സങ്കല്പങ്ങളിൽ കൂടി എങ്ങനെ സ്വപ്നപ്രപഞ്ചം സൃഷ്ടിച്ചനുഭവിക്കുന്നുവോ അതുപോലെ ആ പരമേശ്വരൻ സങ്കല്പം കൊണ്ടു മാത്രം വീണ്ടും പ്രപഞ്ച സംവിധാനം ഉളവാക്കി.