തിരുവനന്തപുരം: കോവളം വെള്ളാർ പുളിവിള ഭാസ്ക്കര സദനത്തിൽ സുഭാഷിണി (70) നിര്യാതയായി. ഭർത്താവ്: നടരാജൻ .മക്കൾ: മുരുകൻ, ബിന്ദു .മരുമക്കൾ: രമേശൻ, ദമയന്തി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന് .