വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടത്തിൽ പെട്ട കാറിൽ ക്രൈംബ്രാഞ്ചും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പരിശോധിക്കുന്നു
വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിനിടയാക്കിയ അപടകം പുനഃസൃഷ്ടിച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് സ്ഥലം പരിശോധിക്കുന്നു