ss

പാലോട് : പാപ്പനംകോട് സതീഷ് ഭവനിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ ശാരദ (73 ) നിര്യാതയായി. മക്കൾ: വിജയകുമാർ, ബിന്ദു. പരേതനായ സതീഷ് കുമാർ. മരുമക്കൾ: ധന്യ, സുധീഷ് കുമാർ