ചിരിയിൽ തോൽവിയില്ല... ആലപ്പുഴ ചാത്തനാട്ടെ വീട്ടിൽ നർമ്മസംഭാഷണത്തിനിടെ എന്നോട് കലഹിച്ചവരൊക്കെ തോറ്റിട്ടുണ്ടെന്നുള്ള കെ.ആർ. ഗൗരിയമ്മയുടെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ് എം.ലിജു എന്നിവർ.
ചിരിയിൽ തോൽവിയില്ല...
ആലപ്പുഴ ചാത്തനാട്ടെ വീട്ടിൽ നർമ്മസംഭാഷണത്തിനിടെ എന്നോട് കലഹിച്ചവരൊക്കെ തോറ്റിട്ടുണ്ടെന്നുള്ള കെ.ആർ. ഗൗരിയമ്മയുടെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ് എം.ലിജു എന്നിവർ.