എൻ.ആർ.ഐ ഫെസിലിറ്റേഷൻ സെന്റർ മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യുന്നു. വി.സുരേന്ദ്രൻ പിളള, എൻ.ആർ.ഐ കൗൺസിൽ ചെയർമാൻ ഡോ. എസ്. അഹമ്മദ്, വൈസ് ചെയർമാൻ കടക്കൽ രമേശ്, കുര്യാത്തി ഷാജി, ഫിറോസ് ഖാൻ തുടങ്ങിയവർ സമീപം എൻ.ആർ.ഐ ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടന ശേഷം മന്ത്രി എം.എം.മണി.പറഞ്ഞ തമാശ കേട്ട് ചിരിക്കുന്ന വി.സുരേന്ദ്രൻ പിളള, എൻ.ആർ.ഐ കൗൺസിൽ ചെയർമാൻ ഡോ. എസ്. അഹമ്മദ്, ഡോ. എസ്. അഹമ്മദ്, വൈസ് ചെയർമാൻ കടക്കൽ രമേശ്, കുര്യാത്തി ഷാജി, ഫിറോസ് ഖാൻ എന്നിവർ