നാമരൂപങ്ങളായി വേർതിരിയുന്നതിന് മുമ്പ് ഇക്കാണുന്ന പ്രപഞ്ചം വാസനാരൂപത്തിൽ ഉണ്ടായിരുന്നതു തന്നെ. പിന്നീട് സർവജ്ഞനായ ഈശ്വരൻ ഒരിന്ദ്രജാലക്കാരനെപ്പോലെ മുഴുവൻ പ്രപഞ്ചത്തെയും ഇങ്ങനെ നാമരൂപങ്ങളാക്കി.