കൊച്ചി: രാജ്യാന്തര വാണിജ്യാവശ്യത്തിന്റെ പാസ്‌പോർട്ട് എന്നറിയപ്പെടുന്ന എ.ടി.എ കാർനെറ്റിനെ കുറിച്ച് ഫിക്കിയുടെ ശില്‌പശാല ഇന്ന് എറണാകുളം ഹോട്ടൽ താജ് ഗേറ്റ്‌വേയിൽ രാവിലെ 10ന് നടക്കും. സെൻട്രൽ ടാക്‌സ്,​ എക്‌സൈസ് ആൻഡ് കസ്‌റ്റംസ് ചീഫ് കമ്മിഷണ‍ർ പുല്ലേല നാഗേശ്വര റാവു ഉദ്ഘാടനം ചെയ്യും. ശില്‌പശാലയിൽ പ്രവേശനം സൗജന്യം. ഫോൺ: 0484 - 0484 4088041/42