മാഡ്രിഡ് : സ്പാനിഷ് ദേശീയ ഫുട്ബാൾ ടീം കോച്ച് ലൂയിസ് എൻറിക്വെ വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞു. ലോകകപ്പിന് ശേഷമാണ് മുൻ ബാഴ്സ കോച്ചായ എൻറിക്വെ ദേശീയ ടീം പരിശീലകനായത്.