ഒരു നോക്ക് കാണാൻ പോലും... കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ മൃതദേഹം ജോലി ചെയ്‌തിരുന്ന വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്നതിനിടെ വിതുമ്പുന്ന സഹപ്രവർത്തകർ.
ഒരു നോക്ക് കാണാൻ പോലും...
കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ മൃതദേഹം ജോലി ചെയ്‌തിരുന്ന വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്നതിനിടെ വിതുമ്പുന്ന സഹപ്രവർത്തകർ.