തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത് അന്താരഷ്ട്രയോഗ ദിനാചരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.വി.എസ് ശിവകുമാർ എം.എൽ.എ, രാജൻ എൻ ഖോബ്രഗഡെ,കൗൺസിലർ എം.വി ജയലക്ഷ്മി,കേശവേന്ദ്രകുമാർ,ഡോ.കെ.എസ് പ്രിയ എന്നിവർ സമീപം
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത് അന്താരഷ്ട്രയോഗ ദിനാചരണത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ.രാജൻ എൻ ഖോബ്രഗഡെ സമീപം
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത് അന്താരഷ്ട്രയോഗ ദിനാചരണത്തിന്റെ ഉദ്ഘാടനത്തിന് എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.വി.എസ് ശിവകുമാർ എം.എൽ.എ സമീപം
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത് അന്താരഷ്ട്രയോഗ ദിനാചരണത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യ ആയുഷ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെ ഉപഹാരം സമ്മാനിക്കുന്നു.വി.എസ് ശിവകുമാർ എം.എൽ.എ സമീപം