police

പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രളയ ദുരിതത്തിൽപ്പെട്ടവർക്കുള്ള ഭവന നിർമ്മാണ തറക്കല്ലിടൽ ചടങ്ങ് കുറുമ്പിലാവിൽ പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ നിർവഹിക്കുന്നു