1

അന്താരാഷ്ട്ര യോഗദിനത്തിൽ വിവേകാനന്ദ യോഗവിദ്യാ പീഠവും ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റിയും സംയുക്തമായി കോഴിക്കോട് സ്നേഹാഞ്ജലി ഹാളിൽ സംഘടിപ്പിച്ച യോഗാ പരിശീലനത്തിൽ ബി.ജെ.പി അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള യോഗ ചെയ്യുന്നു.