ഈ പ്രപഞ്ചം ഇങ്ങനെ പൊന്തിക്കാണുന്നതിന് മുമ്പ് ബ്രഹ്മത്തിൽ അഭിന്നമായി ഏകീഭവിച്ചു വർത്തിച്ചിരുന്നു. അനന്തരം വിത്തിൽ നിന്ന് പൊടിപ്പെന്ന പോലെ ബ്രഹ്മശക്തി തന്നത്താൻ ഇതിനെ സൃഷ്ടിച്ചു.