enttya-kaumudi

കടമ്പഴിപ്പുറം ഗവ: യു.പി. സ്കൂളിൽ എന്റെ കൗമുദിയുടെ ഉദ്ഘാടനം മംഗലാംക്കുന്ന് എം.എ പരമേശ്വരൻ സ്കൂൾ ലീഡർ ശ്രാവണന് നൽക്കി പ്രകാശനം ചെയുന്നു ഹെഡ്മാസ്റ്റർ വിജയകേശവൻ കേരള കൗമുദി സർക്കുലേഷൻ മാനേജർ അജിത്കുമാർ കോങ്ങാട് ലേഖകൻ സി. ഉണ്ണികൃഷ്ണൻ വാർഡ് മെമ്പർ ബിന്ദു ഉണ്ണികൃഷ്ണൻ ഗോപൂരം ബിൽഡേഴ്സ് വിമൽ .കെ തുടങ്ങിയവർ സമീപം പത്രം സ്പോൺസർ ചെയ്തത് എം.എ. പരമേശ്വരൻ