തള്ള് തള്ള് തല്ലിപ്പൊളി വണ്ടി ...റിമാന്റ് പ്രതികളുമായി കോടതിയിൽ നിന്നും മടങ്ങിയ പൊലീസ് വാഹനം നടുറോഡിൽ പണിമുടക്കിയപ്പോൾ പൊലീസുകാർ വണ്ടിയിൽ നിന്നും ഇറങ്ങി തള്ളി മാറ്റുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രി റോഡിൽ നിന്നുള്ള കാഴ്ച .