yoga

ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ആർ.ഡി.ആർ ആഡിറ്റോറിയത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ് യോഗ അഭ്യസിക്കുന്നു. ടി.പി.സെൻകുമാർ, സംവിധായകൻ രാജസേനൻ, നടൻ എം.ആർ. ഗോപകുമാർ, ബിജെ.പി. സംസ്ഥാന സെക്രട്ടറിമാരായ ജെ.ആർ.പദ്മകുമാർ, സി.ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് എന്നിവർ സമീപം

yoga2


ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ആർ.ഡി.ആർ ആഡിറ്റോറിയത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ് യോഗ അഭ്യസിക്കുന്നു. ടി.പി.സെൻകുമാർ, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് എന്നിവർ സമീപം

yoga-3


ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ആർ.ഡി.ആർ ആഡിറ്റോറിയത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ് യോഗ അഭ്യസിക്കുന്നു. ടി.പി.സെൻകുമാർ, സംവിധായകൻ രാജസേനൻ, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് എന്നിവർ സമീപം