കേരളകൗമുദി പ്രസിദ്ധീകരിച്ച ഗൗരിഅമ്മയുടെ ജന്മശതാബ്‌ദി ആഘോഷ സപ്ളിമെൻറ് മുഖ്യമന്ത്രി പിണറായി വിജയൻ കെ.ആർ. ഗൗരിഅമ്മയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.എം. ആരിഫ് എം.പി, സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ,ജെ.എസ്.എസ്. സംസ്ഥാന പ്രസിഡൻറ് എ.എൻ. രാജൻ ബാബു, കേരളകൗമുദി പരസ്യ മാനേജർ പി.ബി. ശ്രീജിത് തുടങ്ങിയവർ സമീപം.