ഈ സിസണിൽ ജില്ലയിൽ 41 ശതമാനം മഴ കുറവാന്ന് കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കൃഷിക്ക് ആവശ്യമായ വെള്ളവും കുറവാണ് നിരവധി പ്രദേശങ്ങളിൽ ഞാറ് പറിച്ച് നടാൻ കഴിയാതെ പ്രതിസന്ധിയിലാന്ന് കർഷകർ. പാലക്കാട് ഓടന്നൂർ ഭാഗത്ത് പാടശേഖരത്ത് കള പിറക്കുന്ന കർഷകർ.