ng


ഒരുമിച്ചുപങ്കിടാൻ ഈ സ്നേഹം..., ആലപ്പുഴയിൽ നടന്ന കെ.ആർ. ഗൗരിയമ്മയുടെ ജന്മശതാബ്‌ദി ആഘോഷത്തിൽ കെ.ആർ. ഗൗരിയമ്മയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് പിറന്നാൾ കേക്ക് മുറിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രി പി. തിലോത്തമൻ, എ.എം. ആരിഫ് എം.പി, എം.എൽ.എ സജിചെറിയാൻ, എം. വിജയകുമാർ,സി.പി.എം. ആലപ്പുഴ ജില്ല സെക്രട്ടറി ആർ. നാസർ,ജെ.എസ്.എസ്. സംസ്ഥാന പ്രസിഡന്റ് എ.എൻ. രാജൻ ബാബു തുടങ്ങിയവർ സമീപം