നവീകരണത്തിന്റെ ഭാഗമായി മാനാഞ്ചിറ പാർക്കിലേക്ക് ലോഡുമായി പോകുന്ന ലോറി മൈതാനത്തിലെ ചളിയിൽ പൂണ്ടപ്പോൾ ജെസിബി ഉപയോഗിച്ച് കല്ല് നീക്കം ചെയുന്നു.