കേരള യൂത്ത് ഫ്രണ്ട് (എം) ന്റെ നാൽപത്തി ഒൻപതാം ജന്മദിന സമ്മേളനം കേരള കോൺഗ്രസ്സ് (എം) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എൽ.എം.എസ് റീഹാബിലിറ്റേഷൻ സെൻട്രൽ വിദ്യർത്ഥികൾക്കും അന്തേവാസികൾക്കും കേക്ക് മുറിച്ചുനൽകി ഉദ്ഘാടനം ചെയ്യുന്നു.എം.എൽ.എമാരായ സി.എഫ്.തോമസ് ,മോൻസ് ജോസഫ്, ജോയ് എബ്രഹാം,തോമസ് ഉണ്ണിയാടൻ തുടങ്ങിയവർ സമീപം