ഇനിയുണ്ടോ ഒരു യോഗം..., അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി എൻ. ഗോവിന്ദമേനോൻ സ്മാരക ട്രസ്റ്റ് തിരുനക്കര ക്ഷേത്ര മൈതാനത്ത് നടത്തിയ യോഗ പരിശീലനത്തിന് സമീപത്ത് കൂടി പോകുന്ന വയോധിക