മാരുതി സുസുക്കി പ്രീമീയം കാറുകളുടെ ഷോറൂമായ പാലാരിവട്ടം നെക്‌സയുടെ നാലാം വാർഷികാഘോഷം ചലച്ചിത്രതാരം മുത്തുമണി സോമസുന്ദരം, ഗായിക ഗായത്രി സുരേഷ് എന്നിവർ കേക്ക് കുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. നെക്‌സ പാലാരിവട്ടം ബിസിനസ് ഹെഡ് അരുൺ കെ. എബ്രഹാം, സെയിൽസ് ഹെഡ് കേരള സാബു രാമൻ, മാരുതി സുസുക്കി നെക്‌സ റീജിയണൽ മാനേജർ മുഹമ്മദ് സുഹൈൽ ഖാൻ, പോപ്പുലർ വെഹിക്കിൾസ് വൈസ് പ്രസിഡന്റ് സെയിൽസ് സോണി ചെറുവത്തൂർ എന്നിവർ സമീപം.